ജേക്കബ് കോശിക്ക്‌ പോലിസ് മെഡൽ

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനു മാധവശ്ശേരി സെന്റ് തേവോദോറോസ് ഇടവക അംഗം കടയിൽ പുതുവീട്ടിൽ ജേക്കബ് കോശി അർഹനായി.

Related posts