തിരുപ്പൂര്‍ സെന്‍റ് മേരീസ് പള്ളി പെരുന്നാള്‍

തിരുപ്പൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ പരുമല സെമിനാരി അസിസ്റ്റന്‍റ് മാനേജര്‍ വന്ദ്യ ഡോ.എം.എസ്.യൂഹാനോന്‍ റമ്പാന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.

Related posts