എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് 5 മുതല്‍

The Holy Episcopal Synod of the Malankara Orthodox Syrian Church, will be held from August 5th to 9th, 2019 at the Devalokam Catholicate Palace.

മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ആഗസ്റ്റ് 5 മുതല്‍ 9 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും.

Related posts