മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുനാള്‍ പരുമലയില്‍ ആചരിച്ചു

ഭാരതത്തിന്റെ അപ്പോസ്‌തോലനും കര്‍തൃ ശിഷ്യനുമായ വി.മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാള്‍ പരുമല സെമിനാരിയില്‍ ഭക്തി നിര്‍ഭരമായി ആചരിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മികത്വം വഹിച്ചു.

Related posts