ഫാ. അലക്‌സാണ്ടർ പി ദാനിയേൽ വള്ളിക്കാട് ദയറാ മാനേജർ

മലങ്കരയുടെ രണ്ടാം കാതോലിക്ക പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് പ്രഥമൻ അന്ത്യവിശ്രമം കൊള്ളുന്ന വാകത്താനം വള്ളിക്കാട്ട് ദയറായുടെ മാനേജറായി പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവയുടെ കല്പനപ്രകാരം ഇന്ന് ചുമതല ഏറ്റെടുക്കുന്ന തിരുവിതാംകോട് അരപ്പള്ളി യുടെ മുൻ മാനേജർ ഫാ. അലക്സാണ്ടർ പി ദാനിയേൽ അച്ചന്(ബിജു അച്ചന്).

Related posts