വലിയ നോമ്പിലെ പ്രാര്‍ത്ഥനാ സംഗമം

പാലക്കാട് : യാക്കര സെന്റ്. മേരീസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ വി. വലിയ നോമ്പിലെ നാലാമത് പ്രാര്‍ത്ഥനാ സംഗമം റവ.ഫാ. ഡോ. എം. ഒ. ജോണ്‍ ( മലങ്കര ഒാര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ) വചനശുശ്രൂഷ നയിച്ചു. ഇടവക വികാരി ഫാ. ശമുവേല്‍ വര്‍ഗ്ഗീസ് പരിപാടികൾക്ക് നേതൃത്വം നൽകി. വന്ദ്യ. ചെറിയാന്‍ ചക്കാലക്കല്‍ കോര്‍ എപ്പിസ്കോപ്പ ജോണ്‍ അച്ചനെ ഉപഹാരം നല്‍കി ആദരിച്ചു.

Related posts