എപ്പിസ്കോപ്പൽ രജതജൂബിലി സമ്മേളനം

സമൂഹത്തെ അന്ധകാരത്തിൽ നിന്നു വെളിച്ചത്തിലേക്ക് നയിക്കുന്ന കാലത്തിന്റെ വിളക്കുമരമാണു കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയസെന്നു ജസ്റ്റിസ് കുര്യൻ ജോസഫ്. മെത്രാപ്പൊലീത്തയുടെ എപ്പിസ്കോപ്പൽ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തനായ ഐറേനിയസ് ജീവിതവിശുദ്ധിയും പാണ്ഡിത്യവും സമന്വയിപ്പിച്ച വ്യക്തിത്വമാണ്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷനായിരുന്നു.

Related posts