ഗീവർഗീസ് മാർ ഒസ്താത്തിയോസ് ജന്മ ശതാബ്ദി കെട്ടിടം

യാച്ചാരം മാർ ഗ്രീഗോറിയോസ് ബാലഗ്രാമിന്റെ സ്ഥാപകനായ ഭാഗ്യസ്മരണാര്‍ഹനായ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ സ്മരണാർത്ഥം പണികഴിച്ച ജന്മ ശതാബ്ദി കെട്ടിടം തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ്‌ മഹ് മൂദു അലി ഉദ്ഘാടനം ചെയ്തു. പരിശുദ്ധ കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹൈദരാബാദിലെ വിശ്വാസികൾ സംബന്ധിച്ചു.

Related posts