ഫാ.ജോണ്‍ കെ. വര്‍ഗീസ് പ്രാര്‍ത്ഥനായോഗം ജനറല്‍ സെക്രട്ടറി

അഖില മലങ്കര പ്രാര്‍ത്ഥനായോഗം ജനറല്‍ സെക്രട്ടറിയായി ഫാ.ജോണ്‍ കെ. വര്‍ഗീസ് കൂടാരത്തില്‍ നിയമിതനായി. അഖില മലങ്കര പ്രാര്‍ത്ഥനായോഗം പ്രസിഡന്റ് അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലി ത്തായുടെ കല്പനയാല്‍ ജനുവരി 1 മുതല്‍ ആണ് നിയമനം. ഇപ്പോള്‍ നിരണം ഭദ്രാസനത്തിലെ പുറമറ്റം സെന്റ് മേരീസ് ഊര്‍ശ്ലേം പള്ളി വികാരിയായി സേവനം അനുഷ്ഠിക്കുന്നു.

Related posts