മാത്യൂസ് മാർ ബർണബാസിന്‍റെ ശ്രാദ്ധപെരുന്നാളിന് കൊടിയേറി

വളയന്ചിറങ്ങര പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അമേരിക്ക,ഇടുക്കി എന്നി ഭദ്രാസനങ്ങളുടെ മെത്രാപോലിത്തയും , അങ്കമാലി, കോട്ടയം എന്നി ഭദ്രാസനകളുടെ സഹമെത്രാപോലിത്തയും ആയിരുന്ന മാത്യൂസ് മാർ ബർണബാസ്‌ തിരുമേനിയുടെ 6ആം ശ്രാദ്ധപെരുന്നാളിന് അങ്കമാലി ഭദ്രാസന സെക്രട്ടറി ഫാ. ബോബി വര്ഗീസ് കൊടി ഉയർത്തുന്നു . വളയന്ചിറങ്ങര പള്ളി വികാരി ഫാ. അജിത് ജോസഫ്  സമീപം.

Related posts