ഗീവർഗീസ് മാർ യൂലിയോസിനു ഒമാനിൽ വരവേൽപ്പ്

ഒമാന്റെ മണ്ണിൽ സ്ലൈഹിക സന്ദർശനത്തിനായി എഴുന്നള്ളിയ അഹമ്മദാബാദ് ഭദ്രാസന മെത്രപ്പോലിത്ത അഭി. ഡൊ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനിയെ ഒമാനിലെ ഓർത്തോഡോക്സ് ഇടവകകൾ സംയുക്തമായി വൻ വരവേൽപ്പ് നൽകി.

Related posts