ചേലക്കര സെന്റ് ജോർജ്ജ് പഴയ പള്ളി സെന്റ് മേരീസ് കുരിശുപളളിയുടെ പെരുന്നാൾ

ചേലക്കര സെന്റ് ജോർജ്ജ് പഴയ പള്ളിയുടെ സെന്റ് മേരീസ് കുരിശുപളളിയുടെ പെരുന്നാൾ കൊടിയേറ്റ് ഫാ.കെ.പി .ഐസക് നിർവഹിക്കുന്നു. 20, 21തീയതികളിലാണ് പെരുന്നാൾ. 

Related posts