പരിശുദ്ധ കാതോലിക്ക ബാവ തിരുമേനി മട്ടാഞ്ചേരി കൂനൻ കുരിശ് പള്ളിയിൽ

പരിശുദ്ധ സഭയുടെ ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരി കൂനൻ കുരിശു പള്ളിയിൽ ഇന്ന് സന്ധ്യാ നമസ്കാരത്തിനും , നാളെ രാവിലെ 7 മണിക്ക് വി.കുർബ്ബാനയ്ക്കും പരിശുദ്ധ പിതാവ് മുഖ്യകാർമികത്വം വഹിക്കുന്നതാണ്.

Related posts