കല്‍ക്കാജി ഓർത്തഡോക്സ് കണ്‍വന്‍ഷൻ തുടക്കം കുറിച്ചു

നൃൂഡൽഹി: സരിത വിഹാ൪ സെന്റ് തോമസ് ഒാ൪ത്തഡോക്സ് ഇടവകയുടെ കൽക്കാജി പ്രയ൪ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 41ാംമത് കൽക്കാജി ഒാ൪ത്തഡോക്സ് കൺവ൯ഷൻ 2018 ന്റെ ആദ്യ ദിനമായ ഇന്ന് (05-10-2018) മലന്കര ഒാ൪ത്തഡോക്സ് ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദൃാ ഡോ. യൂഹാനോൻ മാ൪ ദിമെത്രിയോസ് മെത്രാപ്പോലിത്താ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുന്നു, ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി യോഹന്നാന്‍, വിവിധ ഇടവകയിൽ നിന്ന് വന്ന വൈദിക ശ്രേഷ്ട൪, വിവിധ ഇടവകയിൽ നിന്ന് വന്ന വിശ്വാസികൾ കൺവ൯ഷനിൽ സന്നിഹിതരായിരുന്നു.

Image may contain: 2 people

Image may contain: 2 people, people standing

Image may contain: 4 people, people standing

Related posts