അൽവരിസ്‌ മാർ യുലിയോസ് തിരുമേനിയുടെ കബറിടത്തിലേക്ക് തീർത്ഥ യാത്ര നടത്തി

മലങ്കര ഓർത്തഡോക്സ് സഭയുടെ ഗോവ യിലെ അൽവരിസ്‌ മാർ യുലിയോസ് തിരുമേനിയുടെ കബറിടത്തിലേക്ക് എരുമമുണ്ട ( മലബാര്‍ ഭദ്രാസനം ) സെന്റ് ജോർജ്ജ് ഓർത്തഡോക്സ യുവജന പ്രസഥാനത്തിന്റെ നേതൃത്വത്തിൽ തീർത്ഥ യാത്ര നടത്തി.

Related posts