ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം ഭദ്രാസനത്തിന്റെ വകയായുള്ള തുക കൈമാറി

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം ഭദ്രാസനത്തിന്റെ വകയായുള്ള തുക അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് കൈമാറി.

Related posts