അൽവാരിസ് മാർ യൂലിയോസ്‌ പുരസ്‌കാരം ഫാ.ജിനേഷ് വർക്കിക്ക്

ഗോവ: സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ അൽവാരിസ് മാർ യൂലിയോസ്‌ പുരസ്‌കാരം ഫാ.ജിനേഷ് വർക്കിക്ക് പരിശുദ്ധ കാതോലിക്കാബാവ ബസേലിയോസ് പൗലോസ് ദ്വിതീയൻ സമ്മാനിച്ചു.

Related posts