ഫാ.സോബിൻ സാമുവൽ യുവജനപ്രസ്ഥാനം നിലക്കൽ ഭദ്രാസന വൈസ് പ്രസിഡന്റ്

നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി അയിരൂര്‍ മതാപ്പാറ ഇടവക വികാരി ഫാ.സോബിന്‍ ശമുവേലിനെ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് നിയമിച്ചു.

Related posts