ഫാ. ജോൺ ഫിലിപ്പ് നിര്യാതനായി

തിരുവനന്തപുരം ഭദ്രാസനത്തിലെ വൈദികൻ പുനലൂർ കരവാളൂർ വടക്കേ അറ്റത്ത് (കുരിപ്പുഴ വീട്ടിൽ )റവ ഫാ ജോൺ ഫിലിപ്പ് (രാജൻ അച്ചൻ- 62 ) കർത്താവിൽ നിദ്രപ്രാപിച്ചു .സംസ്‌കാരം പിന്നീട്‌ .
അഞ്ചൽ സെന്റ് ജോർജ്ജ് തീർത്ഥാടന ഓർത്തഡോക്സ്‌ വലിയപള്ളി വികാരിയായിരുന്നു .കരവാളൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി ആണ് മാതൃഇടവക.ഭാര്യ :ഡെയ്സി ജോൺ.മക്കൾ :ജ്യോതിഷ്, എലിസബത്ത്. മരുമക്കൾ :അമൃത, രഞ്ജിത്

Related posts