വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡിന് പുറമെ ഇപ്പോൾ എറണാകുളം RDO പദവിയിൽ നിന്നും കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണർ ആയി സ്ഥാനകയറ്റം ലഭിച്ച,അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ കൂടിവരുന്ന ശ്രീ ബാബു ജോണിനെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ പൊളിക്കാർപോസ് മെത്രാപോലീത്ത പൊന്നാടഅണിയിച്ച് ആദരിച്ചു.
ആദരിച്ചു
