ബാലസമാജം സംഘടിപ്പിച്ച കഥാ മത്സരത്തിൽ വിജയിയും മീനടം സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പളളി ഇടവകാംഗവും സൺഡേസ്കൂൾ ശിശുക്ലാസ് വിദ്യാർത്ഥിയുമായ കുമാരി അഹന അന്ന അബീഷിനെ ഭദ്രാസന വാർഷിക സമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ അഭിനന്ദിച്ചു.
.