ഫാ .എൻ ഐ പൗലോസ് നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ സീനിയർ വൈദികൻ , കുന്നയ്ക്കാൽ നെടുംകുഴിയിൽ റവ ഫാ .എൻ ഐ പൗലോസ് നിര്യാതനായി.
കുന്നേക്കൽ വെസ്റ്റ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്.
ശവസംസ്‌കാരം നാളെ .

Related posts

Leave a Comment