മലങ്കര ഓർത്തഡോക്സ് സഭയുടെ ബോംബെ ഭദ്രസനത്തിലെ ചെമ്പൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ, മുംബൈയിലെ റഷ്യൻ ഓർത്തഡോൿസ് സഭാഅംഗങ്ങൾ ആരാധന നടത്തി. ഫാ. ക്ലമെന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആരാധനക്ക് നേതൃത്വം നൽകിയത്.
റഷ്യൻ ഓർത്തഡോൿസ് സഭാഅംഗങ്ങൾ ആരാധന നടത്തി
