യുവജനപ്രസ്ഥാനം യുഎഇ സോൺ പ്രവർത്തനോദ്ഘാടനം

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം യുഎഇ സോൺ 2021 ന്റെ പ്രവർത്തനോദ്ഘാടനം ദിബ്ബ സെന്റ് ഗ്രിഗോറിയോസ് കോൺഗ്രിഗേഷൻ വെച്ച് ,
മുൻ സോണൽ പ്രസിഡന്റ് ബഹു. റവ ഫാ സിബു തോമസ് നിർവഹിച്ചു . സോണൽ പ്രസിഡന്റ് റവ ഫാ ജോയ് മാത്യു അദ്ധ്യക്ഷത വഹിച്ചു .

Related posts

Leave a Comment