ഡോക്ടറേറ്റ് കരസ്ഥമാക്കി

മലങ്കര ഓർത്തോഡോക്സ് സഭ പത്തനാപുരം മൗണ്ട് താബോർ ദയറാ അംഗവും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ ഗണിത ശാസ്ത്ര വിഭാഗം അദ്ധ്യാപകനും കോളജ്‌ ലോക്കൽ മാനേജറും മൗണ്ട് താബോർ ദയറാ അംഗവുമായ
റവ.ഫാ.കോശി എൻ. ജെ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി .

Related posts