മധ്യതിരുവിതാംകൂർ കൺവൻഷൻ

മാക്കാംകുന്നു കൺവൻഷൻ കുര്യാക്കോസ് മാർ ക്ളീമിസ് തിരുമേനി ഉത്ഘടനം ചെയ്തു. എബ്രഹാം മാർ സെറാഫിം, എബ്രഹാം മാർ എപ്പിപ്പാനിയോസ് എന്നീ മെത്രാപ്പോലീത്തമാർ സന്നിഹിതരായിരുന്നു. .ഫാ. ഡോ. വര്ഗീസ് വര്ഗീസ് വചനപ്രഘോഷണം നടത്തി. വൈകിട്ടു ഫാ. ജോജി കെ ജോയ് പ്രസംഗിച്ചു.

Related posts