കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കോട്ടയത്ത് ഈരയില്‍കടവ് റോഡില്‍ ബസേലിയോസ് കോളേജിന് സമീപം പുതുതായി നിര്‍മ്മിച്ച പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന് സ്മൃതി മന്ദിരത്തിന്റെ കൂദാശ 28-ാം തീയതി വ്യാഴാഴ്ച 3 മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കുo.
ഓര്‍ത്തഡോക്സ് സഭാ കെട്ടിട സമുച്ചയ കൂദാശ 28-ന്
