വര്ഗീസ് പുന്നകൊമ്പിൽ കോർ -എപ്പിസ്കോപ്പ നിര്യാതനായി

വര്ഗീസ് പുന്നകൊമ്പിൽ കോർ -എപ്പിസ്കോപ്പ നിര്യാതനായി. ഇപ്പോൾ സഭയുടെ വർക്കിങ് കമ്മറ്റി അംഗം ആയും, Calicut University പള്ളി വികാരിയായും സേവനം അനുഷ്ഠിക്കുന്നു. മലബാർ ഭദ്രാസന സെക്രട്ടറി ആയി അനേക വർഷം പ്രവർത്തിച്ചു.

വന്ദ്യ വര്ഗീസ് പുന്നക്കൊമ്പിൽ കോർ എപ്പിസ്കോപ്പയുടെ ശവസംസ്കാര ശുശ്രൂഷ ക്രമീകരണം

26/01/21 ചൊവ്വ


2 P M ഭൗതികശരീരം ഒരുക്കൽ (മോർച്ചറിയിൽ)

3 P M വിലാപയാത്ര

3.30 p.m പ്രാർത്ഥന ഭവനത്തിൽ

4.30 p m വിലാപയാത്ര

5 p m പൊതുദർശനം കോഴിക്കോട് കത്തീഡ്രൽ പള്ളിയിൽ

5.30 p m രണ്ടാം ശുശ്രൂഷ

6.30 p m സന്ധ്യനമസ്കാരം

7.30 p m അനുശോചനം

8.00 p m വിലാപയാത്ര (മൈക്കാവ് പള്ളിയിലേക്ക് )

9.30 p m പൊതുദർശനം

10 p m മുതൽ 3,4,5 , ശുശ്രൂഷകൾ

27/01/21 ബുധൻ


5.00AM രാത്രി, പ്രഭാത നമസ്കാരം

7.00 AM ആറാം ശുശ്രൂഷ

9.00 AM ഏഴാം ശുശ്രൂഷ

10.00 AM 3,6,9
മണി നമസ്കാരം

11.00 AM വി. കുർബാന

12.30 PM അനുശോചനം

1.30 PM *എട്ടാം ശുശ്രൂഷ
സമാപന ശുശ്രൂഷ

3.00 PM വിലാപയാത്ര (ഉണിത്രാംകുന്ന്‌ ചാപ്പലിലേക്ക് )

3.30 PM യാത്ര ചോദിക്കൽ ശുശ്രൂഷ

4.00 PM ആശീർവ്വാദം.

Related posts