റാങ്ക് കരസ്ഥമാക്കി

രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി കർണാടകയിൽ നിന്ന് ഡോക്ടർ ഓഫ് ഫാർമസിയിൽ ( PHARM D), ഡോ സ്റ്റെഫി എൽസ വർഗീസ് രണ്ടാം റാങ്ക് കരസ്ഥമാക്കി . പത്തനംതിട്ട മണ്ണാറക്കുളഞ്ഞി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ വലിയ പള്ളി ഇടവകാംഗമാണ്.

എം .ജി യൂണിവേഴ്സിറ്റി Msc സൈക്കോളജിയിൽ രണ്ടാം റാങ്ക് നേടിയ ചെങ്ങന്നൂർ ഭദ്രാസനത്തിലെ ആല സെന്റ് ജോർജ്‌ ഇടവകാംഗവും യുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകയുമായ, മുല്ലത്താനത്തു ശ്രീ.ജോൺ എം. ടി യുടേയും ശ്രീമതി.സുജ ജോണിന്റേയും മകൾ കുമാരി.സെലിൻ അന്ന ജോൺ

Related posts