ലിസ ജോസ് ഒന്നാം റാങ്ക് കരസ്ഥമാക്കി

പൂനാ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജി മാസ്റ്റേഴ്സ് ഡിഗ്രിയിൽ ലിസ ജോസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കുന്നക്കുരുടി സെന്റ് ജോർജ്ജ് കത്തീഡ്രൽ ഇടവകാംഗവും വന്ദ്യ ജോസ് ഐസക്ക് അച്ചന്റെ മകളുമാണ് .

News: Nisha John

Related posts

Leave a Comment