കുടുംബങ്ങൾ ക്രിസ്തുവിൽ എന്ന വിഷയത്തെ ആസ്പതമാക്കി പ്രസംഗം

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ, Jan 17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, (UK Time) കുടുംബങ്ങൾ ക്രിസ്തുവിൽ എന്ന വിഷയത്തെ ആസ്പതമാക്കി, പ്രമുഖ ഫാമിലി കൗൺസിലർ, Dr. Fr. O. തോമസ് പ്രസംഗം നടത്തുന്നു. പ്രസംഗമദ്ധ്യേ ആശയസംവാദത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

Related posts

Leave a Comment