ഹർജി പള്ളികോടതി തള്ളി

കണ്ടനാട് : സെന്റ് മേരീസ് പള്ളിയിൽ ബഹു :സുപ്രീം കോടതി വിധി വരും മുൻപേ നടന്നത് പോലെ റിസീവർ ഭരണം തുടരണമെന്നും റിസീവറിനെ വെച്ചു തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു വിഘടിത പാത്രയാർക്കീസു വിഭാഗം നൽകിയ ഹർജി പള്ളികോടതി തള്ളി .
ഭരണഘടനാപരമായി സുപ്രീം കോടതി വിധി അനുസരിച്ചു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത് റിസീവർ കോടതിയിൽ അറിയിച്ചത് ബഹു : പള്ളി കോടതി അംഗീകരിക്കുകയും ചെയ്തു

Related posts

Leave a Comment