ഫാ. ജേക്കബ് സക്കറിയ നിര്യാതനായി

.

കൽക്കട്ട ഭദ്രാസനത്തിലെ സീനിയർ വൈദികനും, മുൻ സഭാ മാനേജിങ് കമ്മിറ്റി മെമ്പറും , ഭദ്രാസന വൈദിക സെക്രട്ടറിയും ഫാ. ജേക്കബ് സക്കറിയ ( പുതിയോട്ട്, തേരകത്ത്, പാണ്ടനാട്, ചെങ്ങന്നൂർ) നിര്യാതനായി.

ഖരക്പൂർ, ജംഷ്ഡപൂർ, ദുർഗ്ഗാപ്പുർ, കൽക്കട്ട, ഭോപ്പാൽ, ഹത്തിതാൽ എന്നീ ഇടവകകളിൽ അജപാലന ശുശ്രൂഷ നിർവ്വഹിച്ചു.

Related posts

Leave a Comment