മാത്യൂസ് ദ്വിതീയൻ ബാവയുടെ ഓർമ്മപ്പെരുന്നാൾ

പരിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിൻറെ അലങ്കാരം ആയ മലങ്കരയുടെ സൂര്യതേജസ്സ് പൗരസ്ത്യ കാതോലിക്ക മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയുടെ 15 മത് ഓർമ്മപെരുന്നാൾ പരിശുദ്ധ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ പരിശുദ്ധ ബാവ തിരുമേനിയുടെയും അഭിവന്ദ്യാ പിതാക്കന്മാരുടെയും പ്രധാന കാർമികത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു 2021 ജാനുവരി 24 ഞായറാഴ്ച മുതൽ 28 വ്യാഴാഴ്ച വരെ ഭക്തി ആദര പൂർവ്വം കൊണ്ടാടുന്നു…

Related posts