MeRrY ChRiStMaS


ശാന്തിയുടെയും സ്നേഹത്തിൻ്റെയും ആഘോഷത്തിൻ്റെയും നക്ഷത്രങ്ങൾ മാനത്തു വിരിയുന്ന ഈ ക്രിസ്മസ് വേളയിൽ…’
മഞ്ഞു പെയ്യുന്ന രാവിൽ
മാലാഖമാരുടെ സംഗീതം
നിറഞ്ഞുനിൽക്കുന്ന ഡിസംബറിൽ ഇതാ…വീണ്ടും
ഒരു ക്രിസ്മസ് കൂടി വരമായി
ഏവര്‍ക്കും എം. ഒ സി ടിവി ടീമിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ…….

Related posts