പറപ്പള്ളിൽ ഫാ. പി. ജി ഗീവർഗീസ് നിര്യാതനായി

മാത്തൂർ പറപ്പള്ളിൽ ഫാ. പി. ജി ഗീവർഗീസ് (83) നിര്യാതനായി. തുമ്പമൺ ഏറം സെന്റ് ജോർജ് ഇടവകയിലെ സീനിയർ വൈദികൻ ആയിരുന്നു. സംസ്കാരം പിന്നീട്.

Image may contain: 1 person, text that says 'സംസ്‌കാരം വെള്ളിയാഴ്‌ച റവ. ഫാ. പി.ജി. ഗീവറുഗീസ് (83) പറപ്പള്ളിൽ മാത്തൂർ: മലങ്കര ഓർത്തഡോക്‌സ് സഭയിലെ സീനിയർ വൈദികൻ മാത്തൂർ പറപ്പള്ളിൽ റവ. ഫാ. പി.ജി. ഗീവറുഗീസ് ദിവംഗതനായി. ഭൗതികശരീരം വ്യാഴാ ഴച വൈകിട്ട് 5 പി.എം.ന് ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതും വെള്ളിയാഴ്‌ച്ച 930ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 10,30ന് തുമ്പ മൺ ഏറം സെൻ്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. തുമ്പമൺ ഭദ്രാസനത്തിലെ 20ൽ പരം ദേവാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ വി.ജി. ഏലിയാമ്മ മല്ലശ്ശേരി മങ്ങാട്ട് വാലുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനു. അനു, സുനു. മരുമക്കൾ ബിജു ജി. ഡാനിയേൽ (കുരമ്പാല). ഷാജി ഏബ്രഹാം (കുരമ്പാല) ബാബു പി.ജി. (കൂടൽ). കൊച്ചുമക്കൾ: ബ്ലസ്‌റ്റിൻ, ജെസ്‌റ്റിൻ, നിഖിത, നിഖില, നിഥിൻ, ബെനീഷ്യ. സിയന്ന. Live Stream: www.bronastudiopandalam.in Scanned with CamScanner h:9496457672'

Related posts