ആദിവാസി ഊരുകളിലുള്ള 60 കുഞ്ഞുങ്ങൾക്ക്‌ സ്‌കൂൾ കിറ്റ് വിതരണം

ബഹ്‌റൈൻ സെന്റ്‌. തോമസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ യുവജന പ്രസ്ഥാന കേന്ദ്ര കമ്മറ്റിയുടെ സഹകരണത്തോടെ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലുള്ള 60 കുഞ്ഞുങ്ങൾക്ക്‌ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നു. ആയതിന്റെ ഉദ്‌ഘാടനം മേയ് മാസം 22 ന് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാന പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്‌ തിരുമേനിയാൽ അട്ടപ്പാടിയിൽ വെച്ച്‌ നിർവ്വഹിക്കപ്പെടുന്നു.

Related posts