മണർകാട് സെന്റ് മേരിസ് പള്ളി 1934 പ്രകാരം ഭരിക്കപ്പെടണം: കോട്ടയം സബ് കോടതി


മണർകാട് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി 1934 പ്രകാരം ഭരിക്കപ്പെടണം.
ബഹു. കോട്ടയം സബ് കോടതി

ഇതുവരെ ഉള്ളതായ കണക്കുകൾ കോടതി മുമ്പാകെ സമർപ്പിക്കുവാൻ ഉത്തരവായി.
പള്ളിയും, പള്ളിവക സ്ഥാപനങ്ങളും, എല്ലാം 1934 ഭരണഘടന പ്രകാരം ഭരിക്കണം
ഓർത്തഡോക്സ് സഭക്ക് വേണ്ടി അഡ്വ.എം സി സ്കറിയ ഹാജരായി.

മണർകാട് പള്ളി മലങ്കര സഭയുടെ ഔദ്യോഗിക അറിയിപ്പ്:-ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

Posted by Indian orthodox sabha on Friday, September 18, 2020

Related posts