മലങ്കര ഓർത്തഡോക്‌ സ് സഭ പി.പി മത്തായിയുടെ കുടുംബത്തോടൊപ്പം : പരിശുദ്ധ കാതോലിക്കാ ബാവ

https://www.facebook.com/watch/?v=288826155721330

വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ പി പി മത്തായിയുടെ കുടുംബത്തിന് മലങ്കര ഓർത്തഡോക്സ്‌ സഭ ഭവനം നിർമ്മിച്ചു നൽകും . കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം മലങ്കര സഭ ഒരുക്കും.

Image may contain: 1 person, text that says 'littlelights #JUSTICE FOR PONNU'
ഓർത്തഡോൿസ്‌ യുവജന പ്രസ്ഥാനം തണ്ണിത്തോട് ഡിസ്ട്രിക്ട് ഫോറെസ്റ്റ് ഓഫീസിനു മുൻപിൽ മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണം എന്ന് ആവശ്യം ഉന്നയിച്ചു നടത്തിയ ധർണ.
വനപാലകരുടെ കസ്റ്റഡിയിലിരിക്കേ മരണമടഞ്ഞ ചിറ്റാറിലെ പി.പി.മത്തായിയുടെ ഭവനത്തിലെത്തി ജോസഫ് എം.പുതുശ്ശേരി.
വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗം ശ്രീ പി പി മത്തായിയുടെ ഭവനത്തിൽ ജില്ലാ കളക്ടറും ജില്ലാ ഭരണകൂടഅധികാരികളും എത്തിച്ചേർന്നു.

Related posts