സ്ഥാപനങ്ങൾ covid പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സെമിനാരികൾ, എൻജിനിയറിങ് കോളേജുകൾ, ധ്യാന കേന്ദ്രങ്ങൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, ഹാളുകൾ തുടങ്ങി 12 സ്ഥാപനങ്ങൾ covid പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകി.

Related posts

Leave a Comment