തൊടുപുഴ സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ പള്ളി മലങ്കര സഭയുടേത്

തൊടുപുഴ സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ പള്ളി മലങ്കര സഭയുടെ 1934ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണം എന്ന് ബഹു. ഹൈകോടതി വിധി പ്രസ്താവിച്ചു .:

1995ലെയും 2017ലെയും ബഹു :സുപ്രിം കോടതി വിധികൾ പള്ളിക്കു ബാധകം എന്ന് ബഹു :കോടതി കണ്ടെത്തി.
2004 ൽ യാക്കോബായ വിഘടിത വിഭാഗം ഉണ്ടാക്കിയ ആധാരം കോടതി ക്യാൻസൽ ചെയ്തു.

Related posts

Leave a Comment