ദുബായ് കത്തീഡ്രൽ വിമാനം ചാർട്ട് ചെയ്യുന്നു


ദുബായ് സെന്റ് തോമസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മാസത്തിൽ ഒരു വിമാനം (ദുബായ് – കൊച്ചി) ചാർട്ടർ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിൽ യാത്ര ചെയ്യുവാൻ താല്പര്യം ഉള്ളവർ 20-6-2020 ശനിയാഴ്ച രാത്രി 10 മണിക്ക് മുമ്പായി നിങ്ങളുടെ പേരുകൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSfSBK4GHRsRDICO31S_sbQJUmvLcAwHzGAQNbp6IRpuAnv2TA/viewform?usp=sf_link

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക

PJ Philip- 050 5528517
MathewMGeorge-050 6255631
Reji Mathew -050 454 2645
Abraham PA – 050 6341316
Beaty Prasad – 050 6242800

ദുബായ് സെന്റ് തോമസ് ഓർത്തഡോസ് കത്തീഡ്രലിനു വേണ്ടി
ട്രസ്റ്റി – സുനിൽ സി ബേബി
Mob – 050 3397022
സെക്രട്ടറി – ബാബു എം കുരുവിള
Mob – 050 778 7152

©️St.Thomas Orthodox Cathedral, Dubai

Related posts

Leave a Comment