ഓര്‍മ്മപ്പെരുന്നാള്‍ പരുമല സെമിനാരിയില്‍ ആചരിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഏഴാം കാതോലിക്കാ ബാവായും പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ കബറടങ്ങിയിരിക്കുന്ന
ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 6-ാം ഓര്‍മ്മപ്പെരുന്നാള്‍
പരുമല സെമിനാരിയില്‍ ആചരിച്ചു.
വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു

Related posts