പരുമല സെമിനാരി ഒന്നാം സ്ഥാനം കരസ്ഥമാക്കി

2020 ലെ പത്തനംതിട്ട ജില്ലാ സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതിയില്‍ മികച്ച സ്ഥാപനാധിഷ്ഠിത കൃഷി (പ്രൈവറ്റ്) വിഭാഗത്തില്‍ പരുമല സെമിനാരി ഒന്നാം സ്ഥാനം കരസ്ഥമാക്കി.