കബറിടം സന്ദർശിച്ച് പ്രാർത്ഥന നടത്തി

മലങ്കര ഓർത്തഡോക്സ് സഭാ വൈദിക പ്രതിനിധി സംഘം മലങ്കര മല്പാൻ വന്ദ്യ കോരുത് മല്പാനച്ചന്റെ കബറിടം സന്ദർശിച്ച് പ്രാർത്ഥന നടത്തി. വിഘടന്മാരായ യാക്കോബായ വിഭാഗം കഴിഞ്ഞ ദിവസം കബറിടം തകർത്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.