മാർത്തോമൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സിബിഎസ്ഇ അംഗീകാരം

നിരണം മാർത്തോമൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സിബിഎസ്ഇ അംഗീകാരം (Affiliation No. 931356) ലഭിച്ചിരിക്കുന്നു. News: Shyju M. Raju

ലിസ ജോസ് ഒന്നാം റാങ്ക് കരസ്ഥമാക്കി

പൂനാ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജി മാസ്റ്റേഴ്സ് ഡിഗ്രിയിൽ ലിസ ജോസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കുന്നക്കുരുടി സെന്റ് ജോർജ്ജ് കത്തീഡ്രൽ ഇടവകാംഗവും വന്ദ്യ ജോസ് ഐസക്ക് അച്ചന്റെ മകളുമാണ് . News: Nisha John

കുടുംബങ്ങൾ ക്രിസ്തുവിൽ എന്ന വിഷയത്തെ ആസ്പതമാക്കി പ്രസംഗം

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ, Jan 17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, (UK Time) കുടുംബങ്ങൾ ക്രിസ്തുവിൽ എന്ന വിഷയത്തെ ആസ്പതമാക്കി, പ്രമുഖ ഫാമിലി കൗൺസിലർ, Dr. Fr. O. തോമസ് പ്രസംഗം നടത്തുന്നു. പ്രസംഗമദ്ധ്യേ ആശയസംവാദത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.