കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ പെരുന്നാൾ

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ ഇടവകയുടെ 342-മത് പെരുന്നാൾ മഹാമഹത്തോടനുബന്ധിച്ചു ഇടവകയിലെ പടിഞ്ഞാറുഭാഗം യുവജനപ്രസ്ഥാനം പുറത്തിറക്കിയ പെരുന്നാൾ സപ്ലിമെന്റിന്റെ പ്രകാശന കർമ്മം ഇടവകാംഗവും മലങ്കര ഓർത്തോഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസന അധിപനുമായ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു

സംയുക്ത ഓർമപ്പെരുന്നാളിന്‌ കൊടിയേറ്റി

ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന പിതാക്കന്മാരുടെയും, അങ്കമാലി മർത്തമറിയം ഓർത്തഡോൿസ്‌ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മെത്രാസനത്തിന്റെ പ്രഥമ ഇടയൻ അമ്പാട്ട് ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെയും മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവായുടേയും സംയുക്ത ഓർമപ്പെരുന്നാളിന്‌ ഭദ്രാസന മെത്രാപോലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമനസുകൊണ്ട് .