ആഗ്ര സെന്റ് തോമസ് പള്ളിയുടെ കേക്ക് വില്പന ഉദ്ഘാടനം

ആഗ്ര സെന്റ് തോമസ് പള്ളിയുടെ ഈ വർഷത്തെ കേക്ക് വില്പന ഇടവക മെത്രാപ്പോലീത്താ യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിക്ക് കേക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

ഡോ.സഖറിയാസ് മാർ അപ്രേം സെനറ്റ് ഓഫ് സെറാംപൂർ പ്രസിഡന്റ്

സെനറ്റ് ഓഫ് സെറാംപൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂർ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാർ അപ്രേം തെരഞ്ഞെടുക്കപ്പെട്ടു.

Golden Jubilee celebration of St Paul’s Church, Gwalior

H H Moran Mar Baselios Marthoma Paulose II is arriving as MP Government’s Stae Guest at Gwalior on 29.11.2019 for the Golden Jubilee celebration of St Paul’s Orthodox Church, Gwalior.On 1st December by 7 am morning prayer & Holy Qurbana at 11:30 pm Golden Jubilee Validactory function.H.G. Dr Youhanon Mar Demetrios will preside the meeting.H H will deliver the inaugural speech.Hon Shri Pradumn Singh Tomar Minister of Food & Civil Supply will be the Chief Guest & MLA Shri Munnalal Goyal will be the Guest of honour. Fr. John Jacob 

വികാരിക്ക് മാത്രമേ ആത്മീയ ശുശ്രൂഷകൾ നിർവഹിക്കുവാൻ അധികാരമുള്ളൂ

1934ലെ മലങ്കര ഓർത്തഡോക്സ് സഭയുടെ ഭരണഘടനപ്രകാരം നിയോഗിക്കപ്പെടുന്ന വികാരിക്ക് മാത്രമേ മലങ്കര സഭയിലെ ദേവാലയങ്ങളിൽ ശവസംസ്കാരം ഉൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകൾ നിർവഹിക്കുവാൻ അധികാരമുള്ളൂ എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ,കട്ടച്ചിറ ഉൾപ്പെടെയുള്ള തർക്കം നിലനിൽക്കുന്ന ദേവാലയങ്ങളിലെ വിഘടിത വിഭാഗത്തിലെ ബാലിശമായ ആവശ്യങ്ങൾ ഇതോടെ അവസാനിച്ചിരിക്കുന്നു.

ഫാ. വർഗ്ഗീസ് റ്റി. വർഗ്ഗീസിനെ സ്വീകരിച്ചു

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം, യു എ ഇ മേഖലയുടെ ഇരുപത്തിയൊൻ മ്പതാമത് സമ്മേളനം- സമന്വയ- 2019 ന്റെ വിശിഷ്ടാഥിതിയായി എത്തിച്ചേർന്ന റവ. ഫാ. വർഗ്ഗീസ്. റ്റി. വർഗ്ഗീസിനെ (അഖില മലങ്കര യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്) ഷാർജ എയർപോർട്ടിൽ ജബൽ അലി ഇടവക ഭരണ സമിതി അംഗങ്ങളും, യുവജന പ്രസ്ഥാനം സോണൽ ഭാരവാഹികളും, യുവജന പ്രസ്ഥാന അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

കല്ല് ഇട്ട പെരുന്നാൾ കൊണ്ടാടി

മാവേലിക്കര അറുന്നൂറ്റിമംഗലം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ കല്ല് ഇട്ട പെരുന്നാൾ നവംബർ 21, 22 തീയതികളിൽ കൊണ്ടാടി. 21 വൈകുന്നേരം സന്ധ്യാനമസ്കാരം, 22 രാവിലെ വിശുദ്ധ കുർബാന പ്രദക്ഷിണം ധൂപ പ്രാർത്ഥന നേർച്ച വിളമ്പ് നടന്നു വികാരി ഫാദർ. ജേക്കബ് ജോൺ കല്ലട അച്ഛൻ മുഖ്യ കാർമികത്വം വഹിച്ചു